തിരക്കുകൾക്കിടയിലും തിരിഞ്ഞു നോക്കണം പിരിഞ്ഞിരിക്കുന്ന പ്രണയിതാവിനെ ഒരു വേള
തിരിച്ചു കിട്ടാത്തത്ര വിദൂരതയിൽ പതിയിരിക്കും പ്രണയബന്ധങ്ങൾ
നിത്യവും നനയ്ക്കുന്ന കുറ്റിമുല്ലപ്പോലും നനവിൻകുളി വേൽകാതിരുന്നാൽ ഒരു നാള് ഉണങ്ങി കരിഞ്ഞു പോയേക്കാം
പ്രകടമാക്കാത്ത പ്രണയവും ഉറവ വറ്റിയ കിണറും ഒരു പോലെ ഉപയോഗശൂന്യമാണു
ചതിക്കുന്ന ചിലരേക്കാൾ നല്ലതു് പതിരാണെങ്കിലും പതിവായ് കൂട്ട് കൂടൂന്ന പലരുമാണ്
മൗനമായ് വിടപറയുന്ന രീതിയാണ് വഴക്കിട്ട് അട്ടഹസിച്ചു് വിട വാങ്ങുന്നതിലും നല്ലത്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ