ചിലരോടുളള ഇഷ്‌ടം ഒരൂ തലവേദനയായി തോന്നുമെങ്കിലും അവ നമുക്ക് പിഴുതെറിയാൻ കഴിയില്ല
പിഴുതെറിയുംതോറും തഴച്ചു വളരുന്ന വെള്ളപൊട്ടിയെപോലെയാണവ
നാം ഉള്ളറിഞ്ഞു സ്നേഹിക്കുന്നവരുടെ സ്നേഹം പിടിച്ചുപറ്റാൻ ശ്രമിക്കും തോറും അവർ പരൽ മീനിനെപ്പോലെ തെന്നി മാറും ...എങ്കിലും എവിടെയെങ്കിലും പതിയിരുന്നു അവർ കള്ളച്ചിരി ചിരിച്ചു
ഉള്ളിന്റെയുള്ളിൽ നീറ്റലോടെ ചിലപ്പോൾ കരയുന്നുണ്ടാവും
സുവർണ ചക്ഷുകത്തിൽ വെറുപ്പോടെ വിളമ്പുന്ന പാല്പായസത്തെക്കാൾ നല്ലത് സ്നേഹത്തോടെ കോളാമ്പിയിൽ വിളമ്പുന്ന വിഷമാണ്
ആരേയും ഒന്നിനെയും കോമാളിയാക്കാൻ സ്നേഹം നടിക്കരുത് ...കോമളിയുടെ കോമാളിത്തരം കണ്ടു ചിരിക്കുമ്പോൾ ഓർക്കുക ജീവിതം നമ്മെ ചിലപ്പോൾ ഒരു വേള വലിയ കോമാളിയാക്കും
ചിലപ്പോൾ നിങ്ങൾ സാരിത്തുമ്പിൽ കെട്ടിയിട്ട കോമാളിയാവും നിങ്ങളെ വീഴാതെ താങ്ങി നിർത്തുന്നത്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ