ഹരി ശ്രീ ഗണപതയെ നമഃ
വിഘ്‌നേശ്വരാ വിനായക ഗണേശ്വരാ
എഴുത്താണിയുമായി ഈയുള്ളവൻ
എഴുതാനിരിക്കും വേളകളിൽ
ധിഷണയിൽ ദീപ്തിയായ് ദൈവമേ
ദയയോടെ ജ്വലിക്കേണമേ
മൂകാംബികേ അറിവിന് നാളമേ
അറിവിന്നുടയവളെ അകംപൊരുളായ്
അകതാരിൽ അമൂർത്തമായ് അവതരിക്കണേ
ഇരുളിൽ വെളിച്ചമായ് തെളിയുന്ന ഗുരുപാരമ്ബരകളേ
അറിവിന് നിറവായ് എന്നിൽ നിറയണേയ്
അപരാ പിന്നെ പരാവിദ്യക്കുടയവളെ
പരദേവതേ ഭഗവതീ എന്നും തുണയാവേണ
വിഘ്‌നേശ്വരാ വിനായക ഗണേശ്വരാ
എഴുത്താണിയുമായി ഈയുള്ളവൻ
എഴുതാനിരിക്കും വേളകളിൽ
ധിഷണയിൽ ദീപ്തിയായ് ദൈവമേ
ദയയോടെ ജ്വലിക്കേണമേ
മൂകാംബികേ അറിവിന് നാളമേ
അറിവിന്നുടയവളെ അകംപൊരുളായ്
അകതാരിൽ അമൂർത്തമായ് അവതരിക്കണേ
ഇരുളിൽ വെളിച്ചമായ് തെളിയുന്ന ഗുരുപാരമ്ബരകളേ
അറിവിന് നിറവായ് എന്നിൽ നിറയണേയ്
അപരാ പിന്നെ പരാവിദ്യക്കുടയവളെ
പരദേവതേ ഭഗവതീ എന്നും തുണയാവേണ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ